Thursday, January 20, 2011

വർഷാന്ത്യ ഫോട്ടോ മത്സരം - ഫലപ്രഖ്യാപനം

ഫോട്ടോക്ലബ് നടത്തിയ വർഷാന്ത്യ ഫോട്ടോമത്സരത്തിൽ ലഭിച്ച ചുരുക്കം എൻ‌ട്രികൾ ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന പോസ്റ്റുകളിൽ ഉൾപ്പെടുത്തിയിരുന്നു. ഈ ചിത്രങ്ങളെ വിലയിരുത്തി ഏകദേശം നൂറോളം വായനക്കാർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയതായി പോൾ ഗാഡ്ജറ്റിലെ കണക്കുകളിൽ നിന്ന് മനസ്സിലാകുന്നത്.

രേഖപ്പെടുത്തപ്പെട്ട വോട്ടുകളുടെ അടിസ്ഥാനത്തിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടമായ ചിത്രങ്ങൾ ഓരോ വിഭാഗത്തിലും താഴെപ്പറയുന്നവയാണ്.

NATURE

Photographer : Sids

MACRO PHOTOGRAPHY

Photographer : Noushad P.T

PORTRAIT

Photographer : Kurian K.C

ANIMALS / BIRDS

Photographer : Sunil Gopinath (Jimmy)


FLOWERS

Photographer : Sunil Gopinath (Jimmy)

വിജയികൾക്കും, തെരഞ്ഞെടുപ്പ് നടത്തിയ വായനക്കാർക്കും അഭിനന്ദനങ്ങൾ. നന്ദി.

25 comments:

NPT said...

അണിയറപ്രവര്‍ത്തകര്‍ക്കു നന്ദി...!!

കുഞ്ഞൻ said...

വിജയികൾക്ക് എന്റെ അനുമോദനങ്ങൾ..! സംഘാടകർക്കും അഭിനന്ദനങ്ങൾ..!

മൌഗ്ലി said...

പ്രിയ സുഹൃത്ത് എൻപിടിക്ക് അഭിനന്ദനങൾ.

നിച്ചുട്ടന്‍ said...

അണിയറപ്രവര്‍ത്തകര്‍ക്കും വിജയികള്‍ക്കും അനുമോദനങ്ങള്‍ ...പ്രത്യേകിച്ച് എന്റെ ഇക്കാക്ക്‌

Jimmy said...

ചിത്രങ്ങള്‍ കാണുകയും വോട്ടു രേഖപ്പെടുത്തുകയും ചെയ്ത എല്ലാ കൂട്ടുകാര്‍ക്കും വളരെയധികം നന്ദി...

എല്ലാ തിരക്കുകളോടൊപ്പവും ഇങ്ങനെയൊരു സൗഹൃദ മത്സരം സംഘടിപ്പിക്കുകയും ഇതിനായി സമയം കണ്ടെത്തുകയും ചെയ്ത എല്ലാ അനിയറപ്രവര്‍ത്തകര്‍ക്കും അകമഴിഞ്ഞ നന്ദി... അനുമോദനങ്ങള്‍...

ഒപ്പം, അപ്പു മാഷിന്റെ ആശങ്കയും ഇതോടൊപ്പം പങ്കിടുന്നു. മുന്നൂറിനു മേല്‍ അംഗങ്ങളുള്ള ഈ ബ്ലോഗില്‍ നാമമാത്രമായ ആളുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. എത്രയോ മനോഹരങ്ങളായ ചിത്രങ്ങള്‍ നമ്മള്‍ കഴിഞ്ഞ വര്‍ഷം ബ്ലോഗുകളില്‍ കണ്ടിരുന്നു. എന്നിട്ടും അതിന്റെ ഒരു ലിങ്ക് അയച്ചുകൊടുക്കാന്‍ ആര്‍ക്കും സമയം കിട്ടിയില്ല എന്നത് വളരെ നിരാശാജനകമായ കാര്യമാണ്...

Jimmy said...
This comment has been removed by the author.
Jimmy said...

NPT, Sids, Kurian KC... അനുമോദനങ്ങൾ..!

Subhash said...

അഭിനന്ദനങ്ങള്‍ ഇക്കാ....

Raj said...

എല്ലാ വിജയികള്‍ക്കും എന്റെ ഹൃദയംഗമമായ ആശംസകളും അനുമോദനങ്ങളും.

MyDreams said...

:)

kareemhamza said...

Congrats to all winners and participants. Sorry cldnt participate due some technical prblm for posting...

Regards

Kareem Hamza

Dipin Soman said...

വിജയികൾക്കും സംഘാടകർക്കും അഭിനന്ദനങ്ങൾ..!

മനു കുന്നത്ത് said...

പങ്കെടുത്തവര്‍ക്കും .. വിജയിച്ചവര്‍ക്കും.. അണിയറപ്രവര്‍ത്തകര്‍ക്കും എന്‍റെ അഭിനന്ദനങ്ങള്‍ .......!!!
എസ്പെഷ്യലി.. ഞങ്ങളുടെ നൌഷുവിന് ഒരു ടൈറ്റ് ഹഗ്.........!!!
ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക്... അംഗീകാരങ്ങളും.....അനുമോദനങ്ങളും.... നൌഷുവിന്‍റെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്ക്ക് ലഭിക്കാന്‍ കഴിയട്ടെയെന്നാശംസിക്കുന്നു.......!!!

Jasy kasiM said...

അനുമോദനങ്ങൾ ,സംഘാടകർക്കും വിജയികൾക്കും!

അലി said...

വിജയികൾക്കും പങ്കെടുത്തവർക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ!

sids said...

വോട്ടുചെയ്തവർക്കും അണിയറ പ്രവർത്തകർക്കും, പങ്കെടുത്തവർക്കും നന്ദി.. അനുമോദനങ്ങൾ.......

Saifu said...

ഈ മല്‍സരത്തിനു മതിയായ പരസ്യം കിട്ടിയില്ല എന്ന് തോന്നുന്നു. വളരെക്കുറച്ചു ആളുകള്‍ മാത്രമാണ് ഇതറിഞ്ഞത്.

Captain Haddock said...

ജയിച്ച എല്ലാവര്കും അനുമോദനംസ് !!!!

കുസുമം ആര്‍ പുന്നപ്ര said...

congrats for the winners

vimal said...

hey congrats to everyone..happy clicking :):)

Noushad said...

Congrats to everyone :)

Binu said...

പ്രിയ സുഹൃത്ത് എൻപിടിക്ക് അഭിനന്ദനങൾ.

ശ്രദ്ധേയന്‍ | shradheyan said...

അഭിനന്ദനങ്ങളുടെ പൂമാല !

ഞാന്‍:ഗന്ധര്‍വന്‍ said...

അഭിനന്ദനങ്ങള്‍!!

krish | കൃഷ് said...

വിജയികൾക്ക് അഭിനന്ദനങൾ.