Tuesday, June 29, 2010

ഫോട്ടോബ്ലോഗ്‌ ആഴ്ചക്കുറിപ്പുകള്‍ - 1

കഴിഞ്ഞ ആഴ്ചയിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍ (June 20 - June 26)

ഫോട്ടോക്ലബ്ബില്‍ പുതിയ ഒരു പംക്തികൂടി ആരംഭിക്കുന്നു. ഓരോ ആഴ്ചയും (ഞായര്‍ - ശനി) Photo Blogs എന്ന വിഭാഗത്തില്‍‌ ഉള്‍പ്പെടുത്തിയിട്ടുള്ള മലയാളം ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുന്ന ഫോട്ടോഗ്രാഫുകളില്‍വച്ചു ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങള്‍ ഇവിടെ ഒരിക്കല്‍കൂടി പരിചയപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഒപ്പം എന്തൊക്കെ കാര്യങ്ങളാണ് ആ ചിത്രങ്ങളെ ശ്രദ്ധേയമാക്കുന്നത് എന്ന കാര്യങ്ങളും ഉള്‍പ്പെടുത്തും. ഈ പംക്തിയിലെ ചര്‍ച്ചകളില്‍ എല്ലാവരും പങ്കെടുക്കണം എന്ന് അഭ്യര്‍ഥിക്കുന്നു. നല്ല ചിത്രങ്ങള്‍ കണ്ടുകൊണ്ട് ഫോട്ടോഗ്രാഫിയിലെ നല്ല കാര്യങ്ങള്‍ പഠിക്കുക എന്നതാണ് ഈ അവലോകനത്തിന്റെ ലക്‌ഷ്യം.

---------------------------------------------------------------------------------------------------------------------------

ഫോട്ടോഗ്രാഫര്‍‌ : പുണ്യാളന്‍‌
പ്രസിദ്ധീകരിച്ച തിയതി : June 20, 2010

ഈ ഫോട്ടോയെ ശ്രദ്ധേയമാക്കാന്‍‌ ഉപകരിച്ച കാര്യങ്ങള്‍‌

# Perfect representation of the mood/action
# Nice exposure in that tricky lighting
# Nice placement of the main subject.
# Perfect timing in that high speed photo shoot.

ഈ ഫോട്ടോയെ കുറച്ചുകൂടി നന്നാക്കാന്‍ സഹായിക്കാനാവുമായിരുന്ന ഒരു കാര്യം കൂടി :

# A little bit of space above the sun would be great. Currently it seems the sun is squeezed in, the rest is awesome.
---------------------------------------------------------------------------------------------------------------------------

ഫോട്ടോഗ്രാഫര്‍‌ : സുനില്‍‌ വാര്യര്‍‌ 
പ്രസിദ്ധീകരിച്ച തിയതി : 22 JUNE 2010 

ഈ ഫോട്ടോയെ ശ്രദ്ധേയമാക്കാന്‍‌ ഉപകരിച്ച കാര്യങ്ങള്‍‌ :

# Very nice concept 
# Great imagination and artistic work of the photographer 
# Perfectly captured crown shaped splash.
# Nice lighting 

ഈ ഫോട്ടോയെ കുറച്ചുകൂടി നന്നാക്കാന്‍ സഹായിക്കാനാവുമായിരുന്ന ചില കാര്യങ്ങള്‍‌ കൂടി  :

# The top part of the frame feels as empty. If it was in the landscape frame it would have been more balanced.
# If the alignment of the table was straight, could have avoided the distracting line behind the saucer.

---------------------------------------------------------------------------------------------------------------------------

ഫോട്ടോഗ്രാഫര്‍‌ : പൈങ്ങോടന്‍‌
പ്രസിദ്ധീകരിച്ച തിയതി : June 22, 2010

ഈ ഫോട്ടോയെ ശ്രദ്ധേയമാക്കാന്‍‌ ഉപകരിച്ച കാര്യങ്ങള്‍‌ :

# Captured the attractive star effect by choosing hi aperture (f/22)
# Well balanced.
# The complete dark background is projecting the main subject very well.

ഈ ഫോട്ടോയെ കുറച്ചുകൂടി നന്നാക്കാന്‍ സഹായിക്കാനാവുമായിരുന്ന ചില കാര്യങ്ങള്‍‌ കൂടി  :

# Seems a bit under exposed. It should be corrected.
# Need some sharpening.

---------------------------------------------------------------------------------------------------------------------------

ഫോട്ടോഗ്രാഫര്‍‌ : പ്രവീണ്‍‌. ജി
പ്രസിദ്ധീകരിച്ച തിയതി : June 25, 2010

ഈ ഫോട്ടോയെ ശ്രദ്ധേയമാക്കാന്‍‌ ഉപകരിച്ച കാര്യങ്ങള്‍‌ :

# The correct exposure.
# The details and sharpness.
# The new/unknown location shared by the photographer.

---------------------------------------------------------------------------------------------------------------------------

ബ്ലോഗ്: ചിത്രിത
ഫോട്ടോഗ്രാഫര്‍‌ : ശ്രീനി ശ്രീധരന്‍‌
പ്രസിദ്ധീകരിച്ച തിയതി : June 26, 2010

ഈ ഫോട്ടോയെ ശ്രദ്ധേയമാക്കാന്‍‌ ഉപകരിച്ച കാര്യങ്ങള്‍‌ :

# The mood - "It's raining"
# Sense of motion
# The framing.

---------------------------------------------------------------------------------------------------------------------------

ആറുപേര്‍ അടങ്ങുന്ന ഒരു ഗ്രൂപ്പ്‌ ആണ് ഈ ചിത്രങ്ങളെ കണ്ടുപിടിച്ചു ഇവിടെ അഭിപ്രായങ്ങള്‍ എഴുതിയിരിക്കുന്നത്. എങ്കിലും ഞങ്ങള്‍ ശ്രദ്ധിക്കാതെ പോയ നല്ല ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ വേറെയും ഉണ്ടെങ്കില്‍ ദയവായി ഇവിടെ കമന്റില്‍ അറിയിച്ചാല്‍ അവയും പരിശോധിച്ചശേഷം ഉള്‍പ്പെടുത്തുന്നതാണ്.

9 comments:

Naushu said...

good

NPT said...

കൂടുതല്‍ അറിവ് പകരുന്ന ഈ ശ്രമത്തിനു എല്ലാ അഭിനന്ദനങ്ങളും നേരുന്നു

Anonymous said...

നല്ല തീരുമാനം. പക്ഷെ ഈ അവലോകനങ്ങള്‍ മലയാളത്തില്‍ എഴുതിയിരുന്നെങ്കില്‍ ഇംഗ്ലീഷില്‍ അത്ര പ്രാവീണ്യം ഇല്ലാത്തവര്‍ക്കും ഇതൊക്കെ അനായാസം മനസിലാക്കുവാന്‍ സാധിക്കുമായിരുന്നു.

Arunan said...

Excellent selection of photos.. The views of judges are quite apt, and thank you for the detailed evaluation!

Noushad said...

Bravo :)

Unknown said...

ഇത് തകർത്തൂ. നല്ല ശ്രമങ്ങൾ

അപ്പു, പ്രശാന്ത്, നൌഷാദ് എന്നിവരുടേ എല്ലാ പോസ്റ്റുകളും വായിക്കുമ്പോ ഫോട്ടോഗ്രാഫിക്ക് വേണ്ടിയുള്ള ഒരു ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ വന്ന ഒരു ഫീൽ :)

Hats Off

രാജന്‍ വെങ്ങര said...

വരാൻ വൈകി..എൻകിലും ഒരോന്നും വള്ളിപുള്ളി വിടാതെ പിന്തുടരുന്നു...അപ്പുമാഷേ..സുഖമല്ലെ..വലിയ നന്മയാണു താൻകൾ ചെയ്യുന്നതു. നല്ലതു വരട്ടെ..

jaikishan said...

ഉപയോഗിച്ച ക്യാമറ,ലെന്‍സ്,അപ്പര്‍ച്ചര്‍,സ്പീഡ്‌ എന്നിവ കൂടി ചേര്‍ത്താല്‍ നന്നായിരുന്നു

icj students said...

എനി­ക്ക് ഫോ­ട്ടോ­ഗ്രാ­ഫി­യില്‍ താ­ത്­പര്യം ഉണ്ട്. പ­ക്ഷേ അ­തി­ന്റെ ബാ­ല പാഠ­ങ്ങള്‍ പോ­ലും അ­റി­യില്ല. ഞാന്‍ എ­ന്ത് ചെ­യ്യണം