ഫോട്ടോക്ലബ് കഴിഞ്ഞമാസം "Life situation - colourful or colourless" എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിലെ 42 എൻട്രികളാണ് ഇവിടെയുള്ളത്. വളരെ നല്ല പ്രതികരണമാണ് ഈ മത്സരത്തിനു ലഭിച്ചത്. ഈ മത്സരത്തിന്റെ ഫലം, മത്സരാർത്ഥികളുടെ വിവരങ്ങൾ, ജഡ്ജസിന്റെ അഭിപ്രായം എന്നിവ അടുത്തയാഴ്ച പ്രസീദ്ധീകരിക്കുന്നതായിരിക്കും.
- ഫോട്ടോക്ലബ്.
- ഫോട്ടോക്ലബ്.
Entry No:1
Entry No:2
Entry No:3
Entry No:4
Entry No:5
Entry No:6
Entry No:7
Entry No:8
Entry No:9
Entry No:10
Entry No:11
Entry No:12
Entry No:13
Entry No:14
Entry No:15
Entry No:16
Entry No:17
Entry No:18
Entry No:19
Entry No:20
Entry No:21
Entry No:22
Entry No:23
Entry No:24
Entry No:25
Entry No:26
Entry No:27
Entry No:28
Entry No:29
Entry No:30
Entry No:31
Entry No:32
Entry No:33
Entry No:34
Entry No:35
Entry No:36
Entry No:37
Entry No:38
Entry No:39
Entry No:40
Entry No:41
29 comments:
Thumbs up for all the contestants !
My vote is for Entry no:18 .
1st:Entry3
2nd:Entry36
3rd:Entry 25
my Vote for
1st Entry No 25
2nd Entry No 38
3rd Entry No 17
***** Comment Moderation Enabled *********
:-)
ഇത് വരെ നടന്ന മത്സരങ്ങളില്‍ ഏറ്റവും നല്ല എന്‍ട്രി ലഭിച്ചത് ഇപ്പോഴാണ്..Hats off ..Excellent work ......എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം..വിധികര്‍ത്താക്കള്‍ ഇത്തിരി വിഷമിക്കും..
My vote Goes to item No: 23
സുന്ദരന്‍ പടങ്ങള്‍. അഭി പറഞ്ഞതു തന്നെ എന്റെയും അഭിപ്രായം. ഇതുവരെ നടന്ന മത്സരങ്ങളില്‍ ഏറ്റവും മികച്ചത്.
-സുല്‍
1 - 11
2 - 14
3 - 16
Kollam ellam nalla photos aanu
First : 13
Second : 6
Third : 21
After seeing all the entries, I wud say I'll be disappointed if I get a vote.
എന്റെ വോട്ട് 18ന്.
വൗ..!!!...അടിപൊളി എൻട്രീസ്..!!
എല്ലാം ഒന്നിനൊന്നു മെച്ചം !
ക്യാമറ എങ്ങോട്ട് തിരിചാലും ലൈഫ് തന്നെ കാണുന്ന എനിക്ക്...ഇപ്പൊ കൂടുതല്‍ കണ്ഫൂ ആയി ;) ;)
ഓള് ദി ബെസ്റ്റ്...പങ്ക് എടുത്ത എല്ലാവര്കും...എന്റെ വോട്ടു പുറകെ വരുന്നു.....(വോട്ടു വേണ്ടവര്‍, പഴം പൊരിയും ചായയുമായി വന്നു എന്നെ വശീകരിക്കാന്‍ ശ്രമിയ്ക്കണം.)
എന്റെ വോട്ട്
#29,
#30,
#36
1) 9
2) 14
3) 23
എല്ലാം തന്നെ കിടുക്കന്‍ ഫോട്ടോസ്....
ഇത്തവണ വോട്ടിംഗ് ഇല്ലെ ?
നല്ല ഫോട്ടോകൾ!
എനിക്ക് 2, 4, 9 14 30 36 ഫോട്ടോകൾ കൂടുതലിഷ്ടമായി.
ആശംസകൾ!
മിക്കതും കിടിലന്‍ പടങ്ങള്‍ തന്നെ :( എന്റെ മൂന്നാറേ... :(
കലക്കന്‍ ചിത്രങ്ങള്‍
സമ്മാനം ആര്‍ക്കു കൊടുക്കണം എന്നത്
ജഡ്ഗുമാര്ക്ക് തലവേദന സൃഷ്ടിക്കും
എന്നതിന് തര്‍ക്കം വേണ്ട.
പടം പിടിച്ച എല്ലാവര്ക്കും ആശംസകള്‍
Ashly ക്കു നന്ദി
പി വി വളഞ്ഞവട്ടം
My vote...
#14
#26
കുറെ നല്ല ചിത്രങ്ങള്‍. പക്ഷെ ആ ചിത്രങ്ങള്‍ കുറെ കഥയും പറയുന്നു. സംസാരിക്കുന്ന ചിത്രങ്ങളാണ് ഫോട്ടോ ഗ്രാഫിയുടെ കല.
Great pictures here :) so now tell me how i can cast my vote?
എന്റെ വോട്ടു, പടം നാല്.
ജീവിതം, ഫ്രണ്ട്ഷിപ്, കുലം കുത്തി ഒഴുകുന്ന ജീവിതം എന്ന പുഴ....അത് കടക്കാന്‍ സഹായിക്കുന്ന ഫ്രണ്ട്, മഴ കൊള്ലാതെ കുടയില്‍, ചേര്‍ത്ത് പിടിച്ചു ഉള്ള ആ നടത്തം....പൊരിഞ്ഞ ലൈക്.
മത്സരവിഷയത്തോട് നീതിപുലര്‍ത്തുന്ന ചിത്രങ്ങള്‍ എന്ന നിലയില്‍ എന്റെ വോട്ട് ഇപ്രകാരം:
ഒന്നാം സ്ഥാനം : നമ്പര്‍ 18
രണ്ടാം സ്ഥാനം :നമ്പര്‍ 25
മൂന്നാം സ്ഥാനം : നമ്പര്‍ 6
മികച്ച ചിത്രങ്ങള്‍ വേറെയും ഉണ്ട്. കൂടുതല്‍ ഇഷ്ടപ്പെട്ടവ
നമ്പര്‍ 1
നമ്പര്‍ 4
നമ്പര്‍ 11
നമ്പര്‍ 14
നമ്പര്‍ 26
നമ്പര്‍ 30
നമ്പര്‍ 34
നമ്പര്‍ 36
നമ്പര്‍ 41
ക്യാ ഹുവാ?
MY VOTE IS FOR NO 18...ALL THE BEST
നല്ല കുറെ കഥ പറയുന്ന ചിത്രങ്ങള്‍....
നല്ല ഫോട്ടോകൾ!
#2
#5
#25
Post a Comment