Tuesday, January 18, 2011

വർഷാന്ത്യ ഫോട്ടോ മത്സരം - Animals and Birds

Nature    Macro   Portraits   Animals & Birds    Flowers 

വർഷാന്ത്യഫോട്ടോ മത്സരത്തിൽ "Animals and birds" എന്ന വിഭാഗത്തിലേക്ക്‌ ലഭിച്ച എന്‍ട്രികളാണ്‌ ഈ പോസ്റ്റിൽ ഉള്ളത്‌. മറ്റുള്ള നാലു വിഭാഗങ്ങൾ  ഇതോടൊപ്പമുള്ള പോസ്റ്റുകളിൽ കാണാം. ഓരോ വിഭാഗത്തിലും  നിങ്ങൾക്ക് ഏറ്റവും ഇഷ്ടമായ ചിത്രത്തിനുള്ള വോട്ട്‌ സൈഡ്‌ ബാറിലെ പോൾ ഗാഡ്ജറ്റിൽ രേഖപ്പെടുത്തുക.

1.Jidhu Jose


2. Abdul Saleem


3. Sids Images

4. Noushad P T

5. Ashly A K

6. Mini


7. Sunil Gopinath

8. Vimal C

9. Baiju

3 comments:

Anonymous said...

ഒരു എട്ടുകാലി മൃഗം, ഒരു തുമ്പി പക്ഷി....ഹ ഹ ഹ ഉഷാര്‍‌

Anonymous said...

Animal എന്നുവച്ചാല്‍ നാല്‍ക്കാലി മൃഗങ്ങള്‍ മാത്രമാണോ അനോണീ 1 ?

Appu Adyakshari said...

അനോണികൾ രണ്ടുപേരുടെയും അറിവിലേക്ക് : ഈ മത്സരം അനൌൺസ് ചെയ്തുകൊണ്ടുള്ള പോസ്റ്റുനോക്കൂ. “ പക്ഷികൾ / മൃഗങ്ങൾ / ജീവജാലങ്ങൾ” എന്നിങ്ങനെയായിരുന്നു ഈ കാറ്റഗറി നിശ്ചയിച്ചിരുന്നത്. അതുകൊണ്ടാണ് എട്ടുകാലിയും തുമ്പിയും മത്സരാർത്ഥികൾ ഈ ഇനത്തിലേക്ക് കൊണ്ടുവന്നത്.