കഴിഞ്ഞ ആഴ്ച്ചയിലെ (ഞായര്‍ - ശനി) Photo Blogs എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മലയാളം ബ്ലോഗുകളില്‍ പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകളില്‍വച്ചു ഏറ്റവും ശ്രദ്ധേയമായവ എന്ന ഗണത്തില്‍ ഫോട്ടോക്ലബ്ബ് - ഫോട്ടോസ്ക്രീനിങ്ങ് ടീം ഈയാഴ്ച്ച ഉള്‍പ്പെടുത്തിയ ചിത്രങ്ങള്‍ .
ബ്ലോഗ്: Untold Riddles
ഫോട്ടോഗ്രാഫര്‍ : Vimal
പ്രസിദ്ധീകരിച്ച തിയതി :1st August, 2010
കോമ്പോസിഷനും കളര്‍ടോണുമാണ് ഈ ചിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയത്.കുട്ടിയുടെ Body posture , മുഖഭാവം എന്നിവയും നന്നായിരിക്കുന്നു.
തൂണിനടിയിലെ over exposed ആയ ഭാഗം പോസ്റ്റ് പ്രൊസ്സസ്സിങ്ങ് വേളയില്‍ കുറച്ചുകൂടി നന്നാക്കാമായിരുന്നു.
ബ്ലോഗ്: Graycard
ഫോട്ടോഗ്രാഫര്‍ : Yousef Shali
പ്രസിദ്ധീകരിച്ച തിയതി : 3rd August, 2010
Very strong mood creating picture. ഇത് കമ്പോസ് ചെയ്തിരിക്കുന്ന രീതിയും പോസ്റ്റ്പ്രൊസസ്സ് ചെയ്തിരിക്കുന്ന രീതിയും വളരെ നന്നായിട്ടുണ്ട്.
ബ്ലോഗ്: Photography | ഫോട്ടോഗ്രാഫി
ഫോട്ടോഗ്രാഫര്‍ : പ്രശാന്ത് ഐരാണിക്കുളം
പ്രസിദ്ധീകരിച്ച തിയതി : 3rd August, 2010
മനോഹരമായ ഒരു മാക്രോ ചിത്രം. പുല്‍ച്ചാടിയുടെ നിറവും പിന്നിലെ പച്ചപ്പും വളരെ നന്നായി പകര്‍ത്തിയിരിക്കുന്നു.
അപ്പര്‍ച്ചര്‍ ഒരു സ്റ്റോപ്പ് കൂടി കൂട്ടിയിരുന്നെങ്കില്‍ ഒന്നുകൂടി മികച്ചതാക്കാമായിരുന്നു.
ഫോട്ടോഗ്രാഫര്‍ : അശ്വതി 233
പ്രസിദ്ധീകരിച്ച തിയതി : 6th August, 2010
വളരെ നല്ല കമ്പോസിഷന്‍ , കുറച്ചു വിഷമം പിടിച്ച lighting situation ലെ നല്ല പ്രകാശ നിയന്ത്രണം. (exposure control)
വാട്ടര്‍ മാര്‍ക്ക് ഈ ചിത്രത്തിന്റെ ഭംഗി കുറക്കുന്നു.
ബ്ലോഗ്: Fade In
ഫോട്ടോഗ്രാഫര്‍ : സുനില്‍ വാര്യര്‍
പ്രസിദ്ധീകരിച്ച തിയതി : 7th August, 2010
ഭംഗിയുള്ള ഒരു ഡെസര്‍ട്ട് സ്കേപ്പ്. പ്രകൃതിയുടെ പെയിന്റിങ്ങ് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു, നല്ല കമ്പോസിഷന്‍, എക്സ്പോഷര്‍, നിറങ്ങള്‍ ...
ഞങ്ങള്‍ ശ്രദ്ധിക്കാതെ പോയ നല്ല ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ വേറെയും ഉണ്ടെങ്കില്‍ ദയവായി ഇവിടെ കമന്റില്‍ അറിയിച്ചാല്‍ അവയും പരിശോധിച്ചശേഷം അനുയോജ്യമാണെങ്കില്‍ ഉള്‍പ്പെടുത്തുന്നതാണ്.
16 comments:
outstanding collection of picures this week. congrats to all photographers.
ഈയാഴ്ച്ച ശ്രദ്ധേയമായ ചിത്രങ്ങൾ വളരെ കുറവാണല്ലോ !!!!!
എല്ലാ ഫോട്ടോഗ്രാഫേഴ്സിനും അഭിനന്ദനങ്ങൾ..
എല്ലാവര്ക്കുമാശംസകള്
എല്ലാം നല്ല മൊഞ്ചൻ ചിത്രങ്ങൾ
is this happening every week ! :)
valare nalla photos!!
അഭിനന്ദനങ്ങൾ..
എല്ലാ പടങ്ങളും നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍
എല്ലാം നന്നായിരിക്കുന്നു ..
എല്ലാം മനോഹരം!..ഡെസര്‍ട്ട് സ്കേപ്പ് കുറച്ച് കൂടുതല്‍ ഇഷ്ടമായി!
മനോഹരം
എല്ലാ സെലെക്ഷന്‍സും വളരെ നന്നായിരിക്കുന്നു....
ഓരോ അഴ്ചയിലേയും തെരഞ്ഞെടുത്ത ഫോട്ടോകൾ അവതരിപ്പിക്കുന്നത് നല്ല ശ്രമംതന്നെ. ഫോട്ടോകളുടെ താഴെക്കൊടുക്കുന്ന വിമർശനവിവരണം വളരെ നല്ലത്................ പ്രതീക്ഷിക്കുന്നു,ഇനിയും....
എല്ലാം മികച്ച ചിത്രങ്ങള്‍
ഏറ്റവും ഇഷ്ടപ്പെട്ടത് Yousef Shali ന്റെ ചിത്രം. സാധാരണ എല്ലാവരും ഹൊറിസോണ്ടല്‍ കമ്പോസിങ്ങാവും ഈ അവസരത്തില്‍ ട്രൈ ചെയ്യുക, പക്ഷെ യൂസഫ് വെര്ട്ടിക്കിലായി ചിത്രം എടുത്തതാണ് ഏറ്റവും നന്നായത്
ellaavarkkum abhinandhanangal.........
Post a Comment