Thursday, July 8, 2010

ഒരു പേര്‌ നിര്‍ദ്ദേശിക്കാമോ?

പ്രിയ ഫോട്ടോക്ലബ്‌ സുഹ്രുത്തുക്കളേ,

നമ്മുടെ ഈ കൂട്ടായ്മക്ക് "ഫോട്ടോക്ലബ്ബ്" എന്നല്ലാതെ കുറച്ചുകൂടി  അനുയോജ്യമായ ഒരു പേര്‌ നല്‍കണം എന്ന് ആഗ്രഹിക്കുന്നു. ഫോട്ടോഗ്രാഫിയെ ഇഷ്ടപ്പെടുന്ന മലയാളികളുടെ ഒരു കൂട്ടം എന്ന അര്‍ത്ഥം പേരിലൂടെയോ ലോഗോയിലൂടെയോ ധ്വനിപ്പിക്കാവുന്ന ഒരു പേരായാല്‍‌ നന്ന്.  മലയാളം / കേരളം/ ഫോട്ടോഗ്രാഫി/ ക്യാമറ / ഇന്റര്‍നെറ്റ് മുതലായവയുമായി ബന്ധപ്പെടുത്താം എന്ന് തോന്നുന്നു.

മലയാളത്തിലോ ഇംഗ്ലീഷില്‍ത്തന്നെയോ ഉള്ള പേരുകള്‍‌ നിര്‍‌ദ്ദേശിക്കാം.
നിങ്ങള്‍ക്കിഷ്ടപ്പെട്ട പേരുകള്‍‌ ഇവിടെ കമന്റായി ചേര്‍‌ക്കുക.
എല്ലാ കൂട്ടുകാരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

26 comments:

ഭൂതത്താന്‍ said...

ചിത്ര ശലഭം cyber shots

Faisal Alimuth said...

ചിത്രദളം സൈബര്‍ ഫോട്ടോക്ലബ്‌

ബിക്കി said...

ചിത്രാംബരി photoclub.......
ചിത്രായനം photoclub........

എഷ്വിൻ ഫ്രാൻസീസ് | ashwin francis said...

Malayali Shutterbugs

Unknown said...

ചിത്രക്കൂട്

ചിത്രക്കൂട്ടം

ചിത്രക്കുടുക്ക

അലി said...

ചിത്രകൈരളി ഫോട്ടോ ക്ലബ്

un said...

6x4

പാച്ചു said...

ഒരേ ഒരു പേരേ എന്റെ മനസ്സില്‍ വരുന്നൂള്ളൂ : ചിത്രക്കൂട്ട്

ചിത്രങ്ങളുടെ കൂട്ട്
ചിത്രകാരന്മാരുടെ കൂട്ട്

ലാലപ്പന്‍ ആ പേരു പറഞ്ഞു കഴിഞ്ഞോ! :)

പാച്ചു said...

ആഹ്! ലാലപ്പന്‍ പറഞ്ഞതു ചിത്രക്കൂട് ആണ് - എന്റേതു നിറക്കൂട്ട് പോലെ ചിത്രക്കൂട്ട് ആണൂട്ടോ.

ജനാര്‍ദ്ദനന്‍.സി.എം said...

1. ചിത്രജാലകം
2. ഫോട്ടോക്കളരി
3. ഫോട്ടോനെറ്റ്

sHihab mOgraL said...

നിറഭേദങ്ങള്‍ - നിറച്ചാര്‍ത്തുകള്‍

ഇമവര്‍ണ്ണങ്ങള്‍

കണ്‍‌കൂട്ടം

കണ്ണാടികള്‍ ചേര്‍ന്നത്...

arun said...

നിറക്കൂട്ട് / ചിത്രക്കൂട്ട് രണ്ടും കൊള്ളാം..

നിറക്കൂട്ട് താന്‍‌ എനിക്ക് പുടിച്ച പേര്‌ :-)

arun said...

ഈ കൂട്ടായ്മ ആദ്യം മുതലേ താത്പര്യപൂര്‍‌വ്വം ശ്രദ്ധിക്കുന്നുണ്ടായിരുന്നെങ്കിലും ഇതു വരെ ഒരു comment ഇടാന്‍ കൂടെ സാധിച്ചിരുന്നില്ല.

ഇതിന്റെ മുന്നണി/അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം നന്ദി, ഭാവുകങ്ങള്‍!!

ശ്രീലാല്‍ said...

തലക്കെട്ടിനു വേണ്ടി ഒന്ന് ധ്യാനിക്കട്ടെ.. തലക്കെട്ടിനു താഴെ ഇടാന്‍ പറ്റിയ ഒരു പഞ്ച് ലൈന്‍ തോന്നുന്നു - “വെളിച്ചമേ നയിച്ചാലും.. “ :)

Kalavallabhan said...

ബ്ലോട്ടോഗ്രാഫേഴ്സ് ക്ലബ്

(ബ്ളോഗിലെ ഫോട്ടോഗ്രാഫേഴ്സിന്റെ ക്ലബ്
എന്നർത്ഥത്തിലാണു ഈ പേരുനിർദ്ദേശിക്കുന്നത്,
ക്ലബ് ഫോട്ടോയുടെ അല്ല ഫോട്ടോഗ്രാഫേഴ്സിന്റെ ആണു.
മറ്റുപലയിടത്തും ഫോട്ടോക്ലുബുകൾ കാണമായിരിക്കാം.
“ബ്ലോ” എന്നുച്ചരിക്കുമ്പോൾ ബ്ലോഗിലെ എന്ന് മനസ്സിലാകും. നെറ്റും, കമ്പ്യൂട്ടറുമെല്ലാം ഇതിലൊതുങ്ങും.
പേരു മലയാളത്തിൽ എഴുതുക. കേരളത്തെയും പ്രതിനിധാനം ചെയ്യും.
പേരുതന്നെ ലോഗോ ആവട്ടെ.

noonus said...

കൈരളി ഫോട്ടോ ക്ലബ്

ഒഴാക്കന്‍. said...

ക്യാമറ കണ്ണുള്ള ചിത്രകൂടം

ദീപക് said...

1. View Finder
2. Prism
3. Photo Mania
4. Photo Maniac's
5. Shoot @ Site
6. Picture palace / photo palace
7. Focus
8. Picturesque
9. Album World / Universe
10. Pixel World
11. Passion Pictures
12. Slikovit (means picturesque in croatian language)
13. Landscape
14. ചിത്രാഞ്ജലി
15. ചിത്രപത്തായം

I prefer "Pixel world" to "View Finder" :-)

sUnIL said...
This comment has been removed by the author.
sUnIL said...

http://www.23hq.com/23666/5769044_7aa89916a234a30a1419b3a59c761368_large.jpg

Anonymous said...

Digital Photo Club

Anonymous said...

Photo Spot
Foto Spot
by sunil is also good one

sreeni sreedharan said...

Pinhole

Anonymous said...

Foton
or
Photon

മലയാളികളുടെ ഫോട്ടോഗ്രാഫി ക്ലബ്.

:: VM :: said...

ഫോട്ടോ ഷേഖ്‌സ് എന്നാക്കിയാലോ? :) (Shake അല്ല. Sheikhs)

Photo Club said...

"PHOTO club" എന്ന പേര്‌ " Photon " എന്നും " Photos Of The Week " എന്ന ആഴ്ചയിലെ ശ്രദ്ധേയമായ ചിത്രങ്ങളെ പരിചയപ്പെടുത്തുന്ന പംക്തിക്ക് "Cute Clicks" എന്ന പേരും ഉടനെതന്നെ തുടങ്ങാന്‍‌ ഉദ്ദേശിക്കുന്ന ഫോട്ടോഗ്രഫി അസൈന്മെന്റിന്‌ "Photo Lab" എന്ന പേരുമാണ്‌ അഡ്മിന്‍‌ പാനല്‍‌ തീരുമാനിച്ചിരിക്കുന്നത്.
പേരിനുള്ള ആശയങ്ങള്‍‌ നല്‍കിയ എല്ലാ കൂട്ടുകാര്‍ക്കും നന്ദി! ഫോട്ടോണ്‍ എന്ന പേര്‌ നിര്‍ദ്ദേശിച്ച അക്ഞാതനും ക്യൂട്ട് ക്ലിക്സ് എന്ന് പേര്‌ നിര്‍ദ്ദേശിച്ച കിച്ചുവിനും പ്രത്യേകം നന്ദി.