Thursday, June 10, 2010

ഫോട്ടോഷോപ്പ് പാഠങ്ങള്‍‌

കൂട്ടുകാരെ,

നേരത്തെ അറിയിച്ചിരുന്നതുപോലെ, ഫോട്ടോക്ലബ്ബില്‍ ഒരു പുതിയ പംക്തി ആരംഭിക്കുകയാണ്.
പോസ്റ്റ്‌ പ്രോസസിംഗ്.

ദുബായില്‍‌ ഗേറ്റ്സ് എന്‍‌ജിനീയറിങ്ങ് & സര്‍‌വീസസ് എന്ന കമ്പനിയില്‍‌ ഗ്രാഫിക് ഡിസൈനര്‍‌ , വെബ് ഡെവലപ്പര്‍‌ എന്നീ ജോലികള്‍ ചെയ്യുന്ന ശ്രീ. നൗഷാദ് പി. ഫോട്ടോഷോപ്പിനെക്കുറിച്ചുള്ള അടിസ്ഥാന പാഠങ്ങള്‍ ഫോട്ടോക്ലബ്ബിലെ കൂട്ടുകാരുമായി പങ്കുവയ്ക്കുന്നു.


അഡോബ് സര്‍‌ട്ടിഫൈഡ് (ഫോട്ടോഷോപ്പ് ) ആയ അദ്ദേഹം എഴുതുന്ന ഈ പംക്തി തീര്ച്ചയായും എല്ലാ ഫോട്ടോഗ്രാഫര്‍മാര്‍ക്കും പ്രയോജനകരമാവും എന്ന പ്രതീക്ഷയോടെ ഞങ്ങള്‍ ആരംഭിക്കട്ടെ.

ഫോട്ടോഷോപ്പ് പാഠങ്ങള്‍ ഒന്നാം ഭാഗം ഇവിടെ..